സൂപ്പര്‍സ്റ്റാറിന്‍റെ ദര്‍ബാര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് ലാലേട്ടന്‍..
സൂപ്പര്‍സ്റ്റാറിന്‍റെ ദര്‍ബാര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് ലാലേട്ടന്‍..

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. പോലീസ് വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ രജനികാന്ത് അഭിനയിക്കുന്നത് . നയൻതാരയാണ് നായിക.

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. മോഹന്‍ലാല്‍ പുറത്തു വിട്ട ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം…

Leave a Reply

Close Menu