മോഹന്‍ലാലിന്‍റെ നടക്കാതെ പോയ ആ ആഗ്രഹം…
മോഹന്‍ലാലിന്‍റെ നടക്കാതെ പോയ ആ ആഗ്രഹം…

ആദ്യാവസാനം ആവേശത്തോടെ ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ നിറഞ്ഞാടിയ മെഗാഷോ നടന്നത്. മോഹന്‍ലാലും കൂട്ടുകാരും കുടുംബാംഗങ്ങളുമായ് നടന്ന ഷോ വലിയ വിജയമായിരുന്നു.

സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗ്രഹിച്ച ഒരു കാര്യം ഇതുവരെ സാധിച്ചില്ല. അതിനിനി സാധിക്കുകയുമില്ല. ലാലിന്‍റെ ആദ്യകാല നായികയും പ്രിയ സുഹൃത്തുമായ മേനകയാണ് ആ ആഗ്രഹമായ രഹസ്യം പരസ്യമാക്കിയത്. ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന്‍ തന്‍റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി. ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു മോഹന്‍ലാലിന്‍റെ ആ ആഗ്രഹം.

Leave a Reply

Close Menu