സന്തോഷകരമായ പിറന്നാളാശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസ്സന്‍ സാര്‍ ; ജന്മദിനാശംസ അറിയിച്ച് മോഹന്‍ലാല്‍…
സന്തോഷകരമായ പിറന്നാളാശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസ്സന്‍ സാര്‍ ; ജന്മദിനാശംസ അറിയിച്ച് മോഹന്‍ലാല്‍…

ഉലകനായകന്‍ കമലഹാസ്സന് ഇന്ന് പിറന്നാളാണ്.1959 മുതല്‍ ബാലതാരമായി സിനിമയില്‍ വന്ന് 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല്‍ഹാസന്റെ പുതിയ സിനിമയായ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കുകയാണ്.

കമലഹാസ്സന് പിറന്നാളാശംസകള്‍ അറിയിച്ച് മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍. ട്വിറ്റിലൂടെയാണ് മോഹന്‍ലാല്‍ തന്‍റെ ആശംസകള്‍ അറിയിച്ചത്.

Leave a Reply

Close Menu