മോളിവുഡിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടി ബിഗ് ബ്രദർ..

ലൂസിഫർ ഇട്ടിമാണി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ അഭിനയിച്ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. മരക്കാർ അറബിക്കടലിന്‍റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഷൂട്ടിംഗ് നീണ്ടതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ…

Continue Reading

ഷെയിൻ നിഗം പ്രശ്നം സ്നേഹത്തോടെ പരിഹരിക്കുമെന്ന് മോഹൻലാൽ…

ഷെയ്ൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മോഹൻലാൽ. പ്രശ്നപരിഹാരത്തിന് അമ്മ സംഘടന നീക്കം തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയുടെ പ്രസിഡൻറ് മോഹൻലാലിൻറെ പ്രതികരണം. പ്രശ്നങ്ങൾക്ക് സ്നേഹത്തോടെയാണ് പരിഹാരം കാണുന്നതെന്ന് മോഹൻലാൽ പറഞ്ഞതായി മനോരമയാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച അമ്മ ഭാരവാഹികളുമായി ഷെയിൻ നിഗം കൂടിക്കാഴ്ച…

Continue Reading

പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം ” ഹൃദയം ”, ഓണം റിലീസായി തിയേറ്ററുകളിലെത്തും…

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായെത്തുന്ന അടുത്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായിക കഥാപാത്രത്തെ അവതരിപ്പിക്കും. പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിലെ ആദ്യ ചിത്രത്തിന്…

Continue Reading

മലയാള സിനിമയുടെ ചരിത്രം.. ഹിറ്റടിച്ച് മോഹന്‍ലാല്‍ അഥവാ മോഹന്‍ലാല്‍ വുഡ്..

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഇരുപത്തി നാലാമത് ഇന്‍റര്‍നാഷണല്‍ കേരള ഫെസ്റ്റിവലിന് അനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ ചരിത്രവും നേട്ടങ്ങളും കോര്‍ത്തിണക്കിയ ഫീച്ചറില്‍ നിന്ന്. റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റടിച്ച് നില്‍ക്കുന്നതും, ഏറ്റവും കൂടുതല്‍…

Continue Reading

മോഹന്‍ലാലിന്‍റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്, ബിഗ് ബ്രദര്‍ വിശേഷവുമായി സിദ്ധിഖ് …

ബിഗ് ബ്രദര്‍ മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ സിനിമയുടെ വിശേഷം. വെള്ളിനക്ഷത്രത്തിന് സിദ്ധിഖ് നല്‍കിയ അഭിമുഖത്തില്‍ നിന്നും. ബിഗ് ബ്രദറിന് 90 ദിവസമാണ് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരുന്നത്, 110 ദിവസത്തോളം ഷൂട്ട് ചെയ്യേണ്ടതായി വന്നുവെന്ന് പറയുന്നു സിദ്ധിഖ്. ഗാഥ എന്ന…

Continue Reading

മോഹന്‍ലാലിന്‍റെ നടക്കാതെ പോയ ആ ആഗ്രഹം…

ആദ്യാവസാനം ആവേശത്തോടെ ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ നിറഞ്ഞാടിയ മെഗാഷോ നടന്നത്. മോഹന്‍ലാലും കൂട്ടുകാരും കുടുംബാംഗങ്ങളുമായ് നടന്ന ഷോ വലിയ വിജയമായിരുന്നു. സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗ്രഹിച്ച…

Continue Reading

പ്രിയ മകന്‍ ഷെയ്ന്‍, മോഹന്‍ലാല്‍ എന്‍റെ പടത്തില്‍ അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം..

തന്റെ ജോലിയിൽ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാൽ കാണിച്ചിരുന്നു ഷെയ്ന്‍ വിഷയത്തില്‍ ഫെസ്ബുക്കിലൂടെ തന്‍റെ അഭിപ്രായമറിയിച്ച് ശ്രീകുമാരന്‍ തമ്പി. ''നടനും നിർമ്മാതാവും - സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !'' എന്ന തലക്കെട്ടോടെ ശ്രീകുമാരന്‍ തമ്പി മോഹന്‍ലാലിനെയും മമ്മൂട്ടിയുടേയും തുടക്ക…

Continue Reading

ലാലേട്ടന്‍ ഈ വിഷയത്തില്‍ കൂടെ ഉണ്ട് എന്നത് ആശ്വാസവും സന്തോഷവും നല്‍കുന്നു…

ഷെയ്ന്‍ നിഗത്തിനെ വിലക്കിയ വാര്‍ത്തകളെ സംബന്ധിച്ചാണ് കുറേയേറെ ദിവസങ്ങളായി മലയാള സിനിമ ചര്‍ച്ചകള്‍. അമ്മ എന്ന സംഘടന പ്രശ്നത്തില്‍ ഇടപ്പെടുമെന്ന് ഇടവേള ബാബു പ്രതികരിച്ചിരുന്നു. നിലവില്‍ അമ്മ സംഘടനയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ ആണ്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപ്പെടുകയാണ്…

Continue Reading

ഒരു സംശയവുമില്ല, മോഹന്‍ലാല്‍ സാറാണെന്‍റെ ഇഷ്ടതാരം, കാരണം – കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി…

ചെയ്യുന്ന സിനിമകള്‍ കൊണ്ടും അഭിനയം കൊണ്ടും കന്നട സിനിമയില്‍ വേറിട്ട് നില്‍ക്കുന്ന താരമാണ് രക്ഷിത് ഷെട്ടി. അവന്‍ ശ്രീമാന്‍ നാരായണയുടെ പ്രൊമോഷന്‍ ഭാഗമായുള്ള പരിപാടിയിലാണ് കന്നട താരം തന്‍റെ ഇഷ്ട മലയാളതാരത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍…

Continue Reading

കെെയ്യില്‍ തോക്കും കണ്ണില്‍ പ്രതികാരവുമായി ബിഗ് ബ്രദര്‍..

മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ ബിഗ് ബ്രദറിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിദ്ധിഖ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.കെെയ്യില്‍ തോക്കും, കണ്ണില്‍ മാസ്സുമായാണ് പുതിയ മോഷന്‍ പുറത്തു വന്നിരിക്കുന്നത്. നീണ്ട ഇടവേളക്ക്‌ ശേഷം ഇരുവരും…

Continue Reading

End of content

No more pages to load

Close Menu