മമ്മൂക്ക, ലാലേട്ടന്‍ പിന്നെ മഞ്ജു ചേച്ചിയും! അത്ഭുതപ്പെടുത്തിയ താരങ്ങളെക്കുറിച്ച് അജു വര്‍ഗീസ്…

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. കുട്ടുവെന്ന കഥാപാത്രത്തെയായിരുന്നു അജു അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്. അഭിനയത്തിന് പുറമേ അസോസിയേറ്റായും അജു പ്രവര്‍ത്തിച്ചിരുന്നു. ജേക്കബിന്റെ…

Continue Reading

ഓർമ്മകളിൽ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന് ; കെ. മധു..

1987 ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം…

Continue Reading

റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍…

റിലീസ് ആയതിന്റെ അൻപതാം ദിനത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലും കയറിപ്പറ്റാനൊരുങ്ങി ലൂസിഫർ. മെയ് 16 മുതൽ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാകും. ആമസോൺ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും…

Continue Reading

‘2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്…

സംവിധായകരായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനായി ലഭിച്ചതിന്റെ അനുഭവം പറയുകയാണ് ജിബിയും ജോജുവും. മോഹന്‍ലാലിനുവേണ്ടി എഴുതിയ കഥയായിരുന്നില്ല ഇട്ടിമാണിയുടേതെന്നും പിന്നീട് പ്രോജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ കഥാപാത്രത്തിലും സിനിമയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും ഇരുവരും പറയുന്നു. നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്…

Continue Reading

റഷ്യയിലെ കൊടും തണുപ്പിലും ലാലേട്ടന്‍റെ ഹീറോയിസം ..

പൃഥ്വിരാജ് പങ്കു വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. റഷ്യയില്‍ ഷൂട്ട് ചെയ്ത ക്ലെെമാക്സ് ചിത്രീകരണത്തിനു മുന്നേയുള്ളതാണ് വീഡിയോ. ഷൂട്ടിങ്ങിനു വേണ്ടിയുള്ള സഹായങ്ങളുമായി ലാലേട്ടന്‍ -16° തണുപ്പിലും കൂടെതന്നെ ഉണ്ടായിരുന്നു എന്ന് പൃഥ്വി പറയുന്നു.. പൃഥ്വിയുടെ വാക്കുകള്‍.. -16 degree Celsius…

Continue Reading

തേന്മാവിൻ കൊമ്പത്തിന്റെ കാൽ നൂറ്റാണ്ട് (തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്)

കേരളാ - കർണാടക അതിർത്തി പ്രദേശങ്ങളിൽ എവിടെയോയുള്ള ശ്രീഹള്ളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഇതൾവിരിഞ്ഞൊരു മനോഹരചിത്രം മലയാളികൾ ഞെഞ്ചിലേറ്റിയിട്ട് ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാവുന്നു. . പ്രിയദർശൻ തമിഴിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു 'ഗോപുര വാസലിലെ..' നമ്മുടെ പാവം പാവം രാജകുമാരൻറെ…

Continue Reading

ലൂസിഫര്‍ 2…!!! ആകാംക്ഷയേറ്റി മുരളി ഗോപി..

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ആകാംക്ഷയേറ്റി മുരളിഗോപിയുടെ പോസ്റ്റ്. ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളും വരുന്നുണ്ട്. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരിൽ ഖുറേഷി അബ്രാമിന്റെ ചിത്രം…

Continue Reading

ഉചിതമായ സമയത്ത് മോഹന്‍ലാലുമൊത്തുള്ള ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ട് ; വിഷ്ണു ഉണ്ണികൃഷ്ണന്‍ …

മലയാള സിനിമയിലെ പുതിയ തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയം നേടിയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും എഴുതിയ ഒരു യമണ്ടന്‍…

Continue Reading

മോഹന്‍ലാല്‍ ജീനിയസ്സാണ്! മികച്ച സംവിധായകനാവാന്‍ അദ്ദേഹത്തിന് കഴിയും ; പ്രിയദര്‍ശന്‍

താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അടുത്തതായി ആരായിരിക്കും സ്വന്തം സിനിമയുമായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യമാണ് ആരാധകരും ഉന്നയിക്കുന്നത്. പൃഥ്വിരാജ് സംവിധായകനായി മാറിയതിന് പിന്നാലെ പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചതായി താരങ്ങള്‍ പറഞ്ഞിരുന്നു. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ മോഹന്‍ലാലിനോടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.…

Continue Reading

മോഹൻലാലിനേയും മമ്മൂട്ടിയേയും സദസിൽ നിർത്തി ‘ഹരികൃഷ്ണൻസിൽ’ രണ്ട് ശബ്ദത്തിൽ പാടിയതിന്റെ രഹസ്യം വെളിപ്പെടുത്തി യേശുദാസ്…

മലയാള സിനിമാ സംഗീതത്തിലെ ഗാഭീര്യം ഗാനഗന്ധവർ യേശുദാസും സിനിമയിയെ താരചക്രവർത്തിമാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ വേദി പങ്കിട്ടത് ശ്രദ്ധേയമായി. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാനചടങ്ങിലാണ് മൂവരും ഒന്നിച്ചത്. മലയാളികൾ നെഞ്ചേറ്റിയ ഗാനഗന്ധർവന് ഓൾ ടൈം എന്റർടെയ്നർ പുരസ്ക്കാരം സമ്മാനിച്ചുകൊണ്ട് 'ബിഗ്…

Continue Reading

End of content

No more pages to load

Close Menu