ജീത്തു ജോസഫ്, മോഹന്‍ലാല്‍-തൃഷ ചിത്രത്തില്‍ ദുര്‍ഗ്ഗ കൃഷ്ണയും…

പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് ദുര്‍ഗ്ഗ കൃഷണ. പ്രേതം 2, ലൗവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ്ഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ദുര്‍ഗ്ഗ. മോഹന്‍ലാലും തൃഷയും കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ജീത്തു ജോസഫ്…

Continue Reading

അന്ന് അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്നിടത്ത് സരിതയുമായ് ജയസൂര്യ…

മലയാളികളുടെ പ്രിയതാരം ജയസൂര്യ ഇപ്പോൾ ഒരു യാത്രയിലാണ്. ഭാര്യ സരിത ജയസൂര്യയ്ക്കൊപ്പമാണ് ജയസൂര്യയുടെ യാത്ര. ജയസൂര്യ നായകനാകുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പായ്ക്കപ്പായത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഷൂട്ടിങ്ങിന് ശേഷം വീണുകിട്ടിയ ഇടവേള വിനോദയാത്രയ്ക്കായി വിനിയോഗിക്കുകയാണ് താരമിപ്പോൾ. നേപ്പാളിലേക്കാണ് ജയസൂര്യ…

Continue Reading

‘തിയറ്ററിൽ ഇല്ലാതിരുന്ന ദശരഥത്തിലെ ആ രംഗം’…

‘ആനി, മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ’ എന്ന് ചോദിച്ച്, ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച, മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോൻ വന്നിട്ട് 30 വർഷങ്ങൾ.. അതെ, ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദശരഥം, മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ…

Continue Reading

ലാലേട്ടനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല, മറക്കുകയാണെങ്കില്‍ ഞാന്‍ സിനിമയെ മറക്കണം ; ദിലീപ്…

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമായ ജാക്ക് ഡാനിയല്‍. ചിത്രത്തിന്‍റെ റിലീസുമായി അദ്ദേഹം പങ്കെടുത്ത അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് പറയുന്നത്. അസി. ഡയറക്ടറായി മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച് നായകനായും, നിര്‍മ്മാതവായംം അദ്ദേഹം മലയാളത്തില്‍ തന്‍റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ്.. മോഹന്‍ലാല്‍ നായകനായെത്തിയ വിഷ്ണു…

Continue Reading

അഭിനേതാവിൽ നിന്നും ലാലേട്ടൻ ഒരു മന്ത്രികനാവുന്ന നിമിഷങ്ങൾ. ചിലപ്പോഴൊക്കെ കണ്ണുകളും കാതുകളും ഉള്ളതിൽ വല്ലാത്തൊരു നിർവൃതിയാണ്

പാട്ടുകളുടെ ക്രെഡിറ്റ്‌ എപ്പോഴും അത് പാടിയവർക്കാണ് പോവുക.  അതിനുവേണ്ടി അധ്വാനിച്ചതും അത് മനോഹരമാക്കുന്നതും സംഗീതജ്ഞർ ആകുന്നത്കൊണ്ട് അവരാ പ്രശംസയ്ക്ക് 100% അർഹരുമാണ്.  എന്നാൽ ചില പാട്ടുകളുണ്ട്.  അതിൽ അഭിനയിച്ചവരുടെ മികവുകാരണം,  ഇന്നയാളാണ് ശെരിക്കും അത് പാടിയത് എന്ന് നമ്മൾ മറന്ന് പോവുന്ന…

Continue Reading

മോഹന്‍ലാല്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് ഓര്‍ത്തത് ; നിത്യ മേനോന്‍..

നിത്യ മേനോന്‍ മലയാളത്തിലൂടെ അരങ്ങേറിയെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ തന്‍റെ ശക്തമായ സാനിധ്യം അറിയിച്ച അഭിനേത്രിയാണ്‌. നിത്യയുടെ ലേറ്റസ്റ്റ് ഇന്‍റര്‍വ്യൂ കാണാം.. നിത്യ മേനോന്‍ പറയുന്നു.. ആകാശഗോപുരം എന്ന ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍…

Continue Reading

ദര്‍ബാര്‍ മോഹന്‍ലാല്‍ വേര്‍ഷന്‍ ടീസര്‍ തരംഗമാകുന്നു…

കഴിഞ്ഞ ദിവസമാണ് രജനികാന്ത് നായകനായെത്തുന്ന തമിഴ് തിത്രം ദര്‍ബാറിന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായത്. വളരെയധികം ഹിറ്റായ പോസ്റ്ററിന്‍റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. അനിരുധിന്‍റെ കിടിലന്‍ ബിജിഎം കൂടി ആണ് മോഷന്‍ പോസ്റ്ററില്‍. ഇപ്പോഴിതാ ദര്‍ബാര്‍ മോഷന്‍ പോസ്റ്റര്‍…

Continue Reading

വിഷുക്കാലം കീഴടക്കാന്‍ മരക്കാറെത്തുന്നു..കേരളത്തില്‍ മാത്രം 500 ന് മുകളില്‍ സ്ക്രീനില്‍ സാധ്യത..

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ഒന്നിക്കുന്ന മരക്കാര്‍ അറബികടലിന്‍റെ സിംഹം റിലീസിനായി ഏവരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒപ്പം എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ഏകദേശം 100…

Continue Reading

വിഷുക്കാലത്ത് 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍.. കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളില്‍ സാധ്യത..

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ക്കു തന്നെ…

Continue Reading

സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഹോബിറ്റണ്‍ താഴ്‌വരയില്‍ ലാലേട്ടനും സുചിത്ര ചേച്ചിയും…

പീറ്റര്‍ ജാക്സണ്‍ സംവിധാനം ചെയ്ത 'ദ ലോര്‍ഡ്‌ ഓഫ് ദ റിംഗ്സ്' എന്ന സിനിമ കണ്ടവര്‍ ആരും തന്നെ അതിലെ ദൃശ്യാനുഭവത്തിന്‍റെ മിഴിവും ചാരുതയും മറക്കാനിടയില്ല. ജെ. ആർ. ആർ. ടോക്കിയൻ എഴുതിയ 'ലോർഡ് ഓഫ് ദ റിങ്സ്' എന്ന നോവലിനെ…

Continue Reading

End of content

No more pages to load

Close Menu