ഒഡീഷക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും കഴിയില്ല?; പ്രകൃതിദുരന്ത മുന്നൊരുക്കങ്ങളെക്കുറിച്ച് മോഹന്‍ലാല്‍..

പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തിന് ചില ഓര്‍മ്മപ്പെടുത്തലുകളുമായി നടന്‍ മോഹന്‍ ലാലിന്‍റെ കുറിപ്പ്. സംസ്ഥാന സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായാണ് കുറിപ്പ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന്…

Continue Reading

എന്തുകൊണ്ട് ഖയ്യാമിന്റെ ‘കഭീ കഭീ മേരേ ദില്‍ മേ’ മോഹന്‍ലാല്‍ ചിത്രം മായാമയൂരത്തില്‍ ഉപയോഗിച്ചു; സിബി മലയിൽ സംസാരിക്കുന്നു..

ഇന്ത്യന്‍ സംഗീത ലോകത്തെ തന്നെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാണ് ഖയ്യാം (മുഹമ്മദ് സാഹുര്‍ ഖയ്യാം ഹാഷ്മി). ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എണ്ണത്തിൽ…

Continue Reading

ദേവാസുരത്തിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് രാവണപ്രഭുവിലെ…

ദേവാസുരത്തിലെ നീലകണ്ഠനോ രാവണപ്രഭുവിലെ നീലകണ്ഠനോ ആരെയാണ് കൂടുതലിഷ്ടം. രരഞ്ജിത്തിന്‍റെ വാക്കുകള്‍ ദേവാസുരത്തിലെ നീലകണ്ഠനെക്കാള്‍ എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് 'രാവണപ്രഭു'വിലെ നീലക്ണ്ഠനെയാണ്. അയാള്‍ പറയുന്നൊരു ഡയലോഗുണ്ട്. ഈ അഞ്ഞൂറിന്‍റെ ഒറ്റ നോട്ടൊക്കെ ഇറങ്ങിയിട്ടുണ്ടെന്നഥ് കേട്ടിട്ടുണ്ട്. ഞാനിതു വരെ കണ്ടിട്ടില്ല. അതേ സമയം കാര്‍ത്തികേയന്‍…

Continue Reading

ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ മൂന്നു വട്ടം പേരെഴുതി മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍..

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിനയ കുലപതിയുമായ മോഹൻലാലിന് വീണ്ടും ഗിന്നസ് റെക്കോർഡ്. തീയറ്ററുകളിൽ ഉള്ള മിക്ക റെക്കോർഡുകളും കീഴടക്കിയ മോഹൻലാൽ മൂന്നാം തവണയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നത്. ബ്ലെസ്സി സംവിധാനം ചെയിത 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48…

Continue Reading

ലാലേട്ടന്റെ കൂടെ അഭിനയിക്കണം! ഏറ്റവും വലിയ ആഗ്രഹം ഇതാണ് , കാരണം വ്യക്തമാക്കി രവി വള്ളത്തോൾ…

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ രവി വള്ളത്തോൾ. വർഷങ്ങളായി സിനിമ മേഖലയിൽ സജീമായ ഇദ്ദേഹം ചെറുതും വലുതമായ നിരവധി റോളുകളിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് രവി വളളത്തോൾ. സിനമയേക്കാലും ടെലിവിഷൻ പരമ്പരകളിലാണ്…

Continue Reading

ലാലേട്ടൻറെ ശബ്ദത്തോടുകൂടി മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘നരസിംഹ റെഡ്ഡി’ മലയാളം ടീസർ..!!

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിൻറെ പുതിയ ടീസർ ഇപ്പോൾ റിലീസായിരിക്കുകയാണ്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്,…

Continue Reading

‘എടുത്തോളൂ..’; കുടുംബത്തെ കാര്‍ റിവേഴ്സ് എടുക്കാന്‍ സഹായിക്കുന്ന മോഹന്‍ലാല്‍: കുറിപ്പ്..

താരജാഡകളില്ലാത്ത മോഹൻലാലിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. റഫീക്ക് അബ്ദുൾ കരീം എന്ന വ്യക്തിയാണ് സിനിമാ പാരഡൈസോ ക്ലബിൽ മോഹൻലാലിന്റെ ലാളിത്യത്തെക്കുറിച്ച് കുറിപ്പ് എഴുതിയത്. ഫ്ലാറ്റിലെ കാർപാർക്കിങ്ങ് ഏരിയയിൽ നിന്ന് കാർ എടുക്കാൻ ബുദ്ധിമുട്ടിയ കുടുംബത്തിനെ മോഹൻലാൽ സഹായിക്കാനെത്തിയ സംഭവമാണ് റഫീക്ക് കുറിച്ചത്. ലോക്പാൽ…

Continue Reading

ഒരു ശരാശരി ലാലേട്ടൻ ആരാധകനു രോമാഞ്ചം ഉണ്ടാകാൻ ഇത് പോരേ?…

ലാലേട്ടൻ ആരാധികയായ ഹാഷ്വത എന്ന് ഈ കൊച്ചു തമിഴ് സുന്ദരിയുടെ ഉഗ്രൻ നൃത്തം . ഡി5 ജൂനിയർ എന്ന പ്രോഗ്രാമിലാണ് നൃത്തം അരങ്ങേറിയത്. https://youtu.be/AUQJ0q9JEI0

Continue Reading

പ്രകടനത്തിൽ ആദ്യം സംശയം! എഡിറ്റിങ് കണ്ട് ഞെട്ടി, ലാലേട്ടന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ…

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- സൂര്യ കൂട്ടക്കെട്ടിൽ എത്തുന്ന കാപ്പാൻ. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 20 ന് തിയേറ്റുളിൽ എത്തുന്നത്. വിജയുടെ ജില്ലയ്ക്ക് ശേഷം ലാലേട്ടൻ കോളിവുഡിൽ എത്തുന്ന ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തെ…

Continue Reading

ചൈനീസ് പറഞ്ഞു ഇട്ടിമാണിയുടെ ടീസർ… വീഡിയോ ..

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി.. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം. https://youtu.be/05oe35TdkQE

Continue Reading

End of content

No more pages to load

Close Menu