മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിദ്ധിഖ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.കെെയ്യില്‍ തോക്കും, കണ്ണില്‍ മാസ്സുമായാണ് പുതിയ മോഷന്‍ പുറത്തു വന്നിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ നല്ലൊരു ചിത്രം പ്രതീക്ഷിക്കാം…