ചിരി കൊണ്ട് വിസ്മയം തീർത്ത ഒരു നടൻ ആണ് മോഹൻലാൽ…

മലയാളികൾക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന നടൻ മോഹൻലാൽ ആണെന്നതിനു നമ്മുടെ ലോകത്തു ജീവിക്കുന്ന ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല…..കുഞ്ഞു കുട്ടികൾ മുതൽ അട്ടം നോക്കി കിടക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർ വരെ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നതും നല്ലൊരു അഭിപ്രായം വന്നാൽ ഈ പറഞ്ഞവർ ഒക്കെയും…

Continue Reading

‘ബിഗ് ബ്രദര്‍’; മോഹന്‍ലാല്‍-സിദ്ധിഖ് ചിത്രത്തിനും ആരംഭം..

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു, ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മുന്നേ പുറത്തു വിട്ടിരുന്നു . മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം…

Continue Reading

ഇട്ടിമാണി മേഡ് ഇൻ ചൈന; ചിത്രീകരണം ആരംഭിച്ചു…

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ചിത്രീകരണം ആരംഭിച്ചു. ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന സിനിമ നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം. സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം…

Continue Reading

പോളിംഗ് ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് മുന്‍കൈയെടുത്താല്‍ അതിന് മോഹന്‍ലാലിനെ കുറ്റം പറയുന്നവരോട്…

പോളിംഗ് ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് മുന്‍കൈയെടുത്താല്‍ അതിന് മോഹന്‍ലാലിനെ കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം. Video 1 https://youtu.be/xQTa8Ys2Rz4 Video 2 https://youtu.be/suhtau3Wn6Q രാവിലെ ഒന്നും കിട്ടാതെ മിണ്ടാതെ കിടന്നവര്‍ക്ക് എല്ലിന്‍കഷ്ണം…

Continue Reading

എൻ്റെ പൗരാവകാശം ഞാൻ‍ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക ; മോഹന്‍ലാല്‍…

സസ്‌പെൻസ് പൊളിച്ച് സൂപ്പർതാരം മോഹൻലാൽ വോട്ട് ചെയ്യാൻ എത്തി. എറണാകുളത്തു നിന്ന് രാവിലെയാണ് തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂ‌പ്പുരയിലെ മുടവൻമുകളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താനായി ലാൽ എത്തിയത്. സുഹൃത്തായ സനൽകുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ…

Continue Reading

എല്ലാവരും കൊതിക്കുന്ന ഒരു സന്ദർഭം അത് നമുക്ക് കിട്ടുക എന്നത് മഹാഭാഗ്യമായി തന്നെ കരുതണം..

നടൻ മോഹൻലാൽ സംവിധായകനാകാൻ പോകുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ആരാധകർക്കൊപ്പം സിനിമാലോകവും മോഹൻലാലിനെ സംവിധായകവേഷമണിഞ്ഞു കാണുവാനുള്ള ആകാംക്ഷയേറിയ കാത്തിരിപ്പിലാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി നരവധി താരങ്ങളാണ് മഹാനടന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ…

Continue Reading

മോഹൻലാൽ ഇനി സംവിധായകൻ, ആശംസയറിയിച്ച് പൃഥ്വി..

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം മോഹൻലാൽ സംവിധായകൻ ആകുന്നു. അദ്ദേഹത്തിന്‍റെ ബ്ലോഗിലൂടെ പ്രഖ്യാപനം. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍…

Continue Reading

21 ദിവസങ്ങള്‍, 150 കോടി, ഈ സാമ്രാജ്യത്തിലെ രാജാവ്..

മലയാളസിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ ഇടംനേടി മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് 21 ദിവസങ്ങൾക്കുള്ളിൽ നൂറ്റമ്പത് കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. സിനിമയുടെ ആഗോള കലക്‌ഷൻ തുകയാണിത്. സിനിമയുടെ നിര്‍മാതാക്കളായ ആശീർവാദ് പ്രൊഡക്‌ഷൻസ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.…

Continue Reading

ഇത് ചതിയാണ്: ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് പരസ്യ പ്രതികരണം, യുവാവിനെതിരേ നിയമനടപടി..

തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പൃഥ്വിരാജ്-മോഹൻലാൽ-മുരളി ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ വ്യാജ പതിപ്പ് പുറത്ത്. അസ്കർ പൊന്നാനി എന്ന യുവാവാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുകയും പരസ്യമായി അതിന്റെ വീഡിയോ ഇട്ട് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തത്. സൗദിയിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരേ…

Continue Reading

ചരിത്രം കുറിച്ച് ലൂസിഫർ; ഇന്ന് സൗദിയിൽ പ്രദർശനത്തിനെത്തും..

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഇന്ന് സൗദി അറേബ്യയിൽ പ്രദർശനത്തിനെത്തും. ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്രരേഖയും ലൂസിഫറിന് സ്വന്തമാകും. പ്രവാസി മലയാളികൾ ഏറെ ആവേശത്തോടെയാണ് മോഹൻലാലിന്റെ മെഗാ ഹിറ്റ്…

Continue Reading

End of content

No more pages to load

Close Menu