നമ്പർ 20 മദ്രാസ് മെയിലി’ലെ ടോണിക്കുട്ടാ….പാട്ട് പാടിക്കൊണ്ട് ‘മോഹൻലാൽ’ സിനിമയുടെ രണ്ടാം ടീസറുമായി മഞ്ജു വാര്യർ; Video
നമ്പർ 20 മദ്രാസ് മെയിലി’ലെ ടോണിക്കുട്ടാ….പാട്ട് പാടിക്കൊണ്ട് ‘മോഹൻലാൽ’ സിനിമയുടെ രണ്ടാം ടീസറുമായി മഞ്ജു വാര്യർ; Video

മോഹന്‍ലാല്‍ എന്ന പേരില്‍ മഞ്ജുവാര്യരുടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

‘നമ്പർ 20 മദ്രാസ് മെയിലി’ലെ ടോണിക്കുട്ടാ….പാട്ട് പാടിക്കൊണ്ട് ‘മോഹൻലാൽ’ സിനിമയുടെ രണ്ടാം ടീസറുമായി മഞ്ജു വാര്യർ..

ടീസര്‍ കാണാം !!

മീനുകുട്ടിയും,സേതുമാധവനും പരിവാരങ്ങളും പൊട്ടിച്ചിരിയുടെ വിഷുക്കണിയുമായി ഈ വിഷുവിന് എത്തുന്നു.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകവേഷത്തില്‍. സൗബിന്‍, മീനാക്ഷി, ബിജു കുട്ടന്‍ എന്നവരും പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമയുടെ ട്രെെലറിന് വമ്പന്‍ സ്വീകരണമായിരുന്നു കിട്ടിയത്.;

Leave a Reply

Close Menu