ആവേശത്തിലാഴ്ത്താന്‍ കാപ്പാനുമായി മോഹന്‍ലാലും സൂര്യയും! ആദ്യ ഗാനം പുറത്തിറങ്ങി..
ആവേശത്തിലാഴ്ത്താന്‍ കാപ്പാനുമായി മോഹന്‍ലാലും സൂര്യയും! ആദ്യ ഗാനം പുറത്തിറങ്ങി..

എന്‍ജികെയ്ക്ക് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്…

കാപ്പാനിലെ ഒരു അടിപൊളി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ സെന്തില്‍ ഗണേഷ്, രമണി അമ്മാള്‍ തുടങ്ങിയവരാണ് പാട്ട് പാടിയിരിക്കുന്നത്. ആഗസ്റ്റ് 30നാണ് സൂര്യയുടെ കാപ്പാന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Leave a Reply

Close Menu