റഷ്യയിലെ കൊടും തണുപ്പിലും ലാലേട്ടന്‍റെ ഹീറോയിസം ..
റഷ്യയിലെ കൊടും തണുപ്പിലും ലാലേട്ടന്‍റെ ഹീറോയിസം ..

പൃഥ്വിരാജ് പങ്കു വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. റഷ്യയില്‍ ഷൂട്ട് ചെയ്ത ക്ലെെമാക്സ് ചിത്രീകരണത്തിനു മുന്നേയുള്ളതാണ് വീഡിയോ. ഷൂട്ടിങ്ങിനു വേണ്ടിയുള്ള സഹായങ്ങളുമായി ലാലേട്ടന്‍ -16° തണുപ്പിലും കൂടെതന്നെ ഉണ്ടായിരുന്നു എന്ന് പൃഥ്വി പറയുന്നു..

പൃഥ്വിയുടെ വാക്കുകള്‍..

-16 degree Celsius in Russia. Each of those sand bags weigh 20 kg plus. He had a heated tent to sit in. But he preferred staying with us and helping with the shoot. #Ettan Mohanlal #Legend #Lucifer

Leave a Reply

Close Menu