നാവിൽ കൊതിയൂറും സദ്യ! ഒറ്റ ഫ്രെയിമിൽ ലാലേട്ടനും മഞ്ജുവും ടൊവിനോയും ഐഷുവും (വിഡിയോ)..

വനിതാ ഫിലിം അവാർഡ്‌സ്‌ 2019 സ്‌പെഷ്യൽ കവർഷൂട്ടിൽ ഒറ്റ ഫ്രെയിമിൽ തിളങ്ങി ലാലേട്ടനും മഞ്ജുവും ടൊവിനോയും ഐഷുവും. മികച്ച നടനുള്ള പുരസ്കാരം നേടിയ മോഹൻലാൽ, മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ മഞ്ജു വാരിയർ, മികച്ച ജനപ്രിയ നടനും ജനപ്രിയ നടിയുമായി പ്രേക്ഷകർ തിരഞ്ഞെടുത്ത ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് വനിതയുടെ കവർഷൂട്ടിനായി എത്തിയത്. അതിമനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച വനിത കവർഷൂട്ട് വിഡിയോ കാണാം;

Leave a Reply

Close Menu